2013 ഓഗസ്റ്റ് 17, ശനിയാഴ്ച
2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
കഥകൾ .......നമുക്കെല്ലാവർക്കും ഇഷ്ട്ടമാണ് ....
കഥകൾ കേൾക്കാൻ ഇഷ്ട്ടമില്ലാത്തവർ ആരാണ് .....അല്ലേ...?
പക്ഷെ വായിക്കാൻ ആര്ക്കും സമയവുമില്ല ...ക്ഷമയുമില്ല ........
എന്നാൽ .........ഒരാൾ നമുക്കു കഥകൾ പറഞ്ഞു തന്നാലോ ......സന്തോഷമായി അല്ലേ..
അങ്ങിനെ ഒരു അനുഭവമാണ് " മാരിവില്ല് " എന്ന സി.ഡി ....
ഞാൻ എഴുതിയ എഴുപതോളം കഥകളിൽ നിന്നും തിരഞ്ഞെടുത്ത 7 കഥകൾ പറയുന്ന സി.ഡി യാണ് " മാരിവില്ല് ".
ഈ സി.ഡി യിലെ " ഉണ്ണികുട്ടൻ " എന്ന ചെറുകഥയാണ് ഇവിടെ നിങ്ങൾക്കായി സമര്പ്പിക്കുന്നത് ....
കുട്ടികൾക്കുള്ള കഥ എന്നും ഈ കഥയെ വിശേഷിപ്പിക്കാം ....
കേരളത്തിലെ വടക്കാൻ ജില്ലകളെ ഉൾപ്പെടുതികൊണ്ട് , നിളയെ പശ്ചാത്തലമാക്കിയുള്ള കഥകലാണധികവും ഞാൻ എഴുതിയിരിക്കുന്നത് ...
ആധുനികതയുടെ കടന്നു കയറ്റത്തിൽ നാമെല്ലാവരും ഗ്രിഹാതുരത്വം ഉണര്ത്തുന്ന പഴയ കാലങ്ങളെ മറന്നു പോയിരിക്കുന്നു ...
അതിലേക്കുള്ള ഒരു ഒര്മ്മപെടുത്തൽ കൂടിയാണ് ഈ കഥകൾ ...
ക്ഷമയോടെ കേള്ക്കുമെന്നു പ്രതീക്ഷിക്കുന്നു ....
കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്ദേശങ്ങളും പറയുമല്ലോ...
എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ....
സ്നേഹപൂർവ്വം
മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ് .http://youtu.be/kDXaz6AwvDI

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)