2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

കഥകൾ .......നമുക്കെല്ലാവർക്കും  ഇഷ്ട്ടമാണ് ....
കഥകൾ കേൾക്കാൻ  ഇഷ്ട്ടമില്ലാത്തവർ ആരാണ് .....അല്ലേ...?
പക്ഷെ വായിക്കാൻ ആര്ക്കും സമയവുമില്ല ...ക്ഷമയുമില്ല ........
എന്നാൽ .........ഒരാൾ നമുക്കു കഥകൾ പറഞ്ഞു തന്നാലോ ......സന്തോഷമായി അല്ലേ..
അങ്ങിനെ ഒരു അനുഭവമാണ്  " മാരിവില്ല്  " എന്ന സി.ഡി ....
ഞാൻ എഴുതിയ എഴുപതോളം കഥകളിൽ നിന്നും തിരഞ്ഞെടുത്ത 7 കഥകൾ പറയുന്ന സി.ഡി യാണ്  " മാരിവില്ല്  ".
ഈ സി.ഡി യിലെ " ഉണ്ണികുട്ടൻ " എന്ന ചെറുകഥയാണ് ഇവിടെ നിങ്ങൾക്കായി  സമര്പ്പിക്കുന്നത് ....
കുട്ടികൾക്കുള്ള കഥ എന്നും ഈ കഥയെ വിശേഷിപ്പിക്കാം ....
കേരളത്തിലെ വടക്കാൻ ജില്ലകളെ ഉൾപ്പെടുതികൊണ്ട് , നിളയെ പശ്ചാത്തലമാക്കിയുള്ള  കഥകലാണധികവും ഞാൻ എഴുതിയിരിക്കുന്നത് ...
ആധുനികതയുടെ കടന്നു കയറ്റത്തിൽ നാമെല്ലാവരും ഗ്രിഹാതുരത്വം ഉണര്ത്തുന്ന പഴയ കാലങ്ങളെ മറന്നു പോയിരിക്കുന്നു ...
അതിലേക്കുള്ള ഒരു ഒര്മ്മപെടുത്തൽ കൂടിയാണ് ഈ കഥകൾ ...
ക്ഷമയോടെ കേള്ക്കുമെന്നു പ്രതീക്ഷിക്കുന്നു ....
കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്ദേശങ്ങളും പറയുമല്ലോ...
എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ....
സ്നേഹപൂർവ്വം
മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌ .http://youtu.be/kDXaz6AwvDI